ഉപ്പിലിട്ടത്

കൗതുകം തീർന്നാൽ
മനുഷ്യനെ പോൽ..
തിരിച്ചു പോകാതിരിക്കാൻ
വേണ്ടിയാകാം..
പുഴകളെയെല്ലാം..
കടലിൽ ഉപ്പിലിട്ടു വെച്ചത്..


Comments

Popular posts from this blog

നമ്മൾ പഠിക്കേണ്ട നെഹ്‌റു