ഓർമ

ഒരിക്കലും പിരിയില്ലെന്നതെല്ലാം
വെറും വാക്കുകളല്ലേ..
ഉള്ളിലുറങ്ങാതെ അലയടിക്കുന്ന 
ഓർമകളിങ്ങനെ
തണുത്ത കാറ്റ് പോലെ
ഈറനണിയിക്കുന്ന സന്ധ്യകളിൽ.. 
ഒരു നിബന്ധനകളും വെക്കാതെ,
പരസ്പരം രണ്ടോർമകളായി..
അകലങ്ങളിരുന്നു
ഓർമിക്കുന്നതിനേക്കാൾ
മനോഹരമായി മറ്റൊന്നുണ്ടാകില്ല...

Comments

Popular posts from this blog

നമ്മൾ പഠിക്കേണ്ട നെഹ്‌റു